വാകത്താനം ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം........................
ഒറ്റ നോട്ടത്തില്‍


  

 

🏛️

വാകത്താനം ഗ്രാമപഞ്ചായത്ത് – പൊതുവിവരങ്ങൾ

കോട്ടയം ജില്ല • 

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന വാകത്താനം ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തൃതി 26.48 ചതുരശ്ര കിലോമീറ്റർ ആണ്. ഇതിൽ വാകത്താനം, തോട്ടയ്ക്കാട് എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിൽ ആകെ 21 വാർഡുകൾ നിലവിലുണ്ട്. പഞ്ചായത്തിന്റെ ഭരണരവും വാണിജ്യപരവുമായ പ്രധാന കേന്ദ്രം ഞാലിയാകുഴി ആണ്. പഞ്ചായത്ത് ഓഫീസ്, പ്രധാന ബസ് സ്റ്റാൻഡ് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു

പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 36925 ആണ്. ഇതിൽ 17841 പുരുഷന്മാരും19084 സ്ത്രീകളുമാണ്. പഞ്ചായത്തിന്റെ സാക്ഷരതാ നിരക്ക് 97.00% ആണ്.

ഭരണപരമായി വാകത്താനം ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലാ പഞ്ചായത്തിലെ വാകത്താനം, തോട്ടയ്ക്കാട് രണ്ട് ഡിവിഷനുകളിലും, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വാകത്താനം, മണികണ്ഠപുരം, തോട്ടയ്ക്കാട്, ഇന്‍ഡസ്ട്രിയല്‍ നഗര്‍ എന്നീ നാല് ബ്ലോക്ക് ഡിവിഷനുകളിലുമായി ഉൾപ്പെടുന്നു. പഞ്ചായത്ത് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെയും കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെയും ഭാഗമാണ്.

📊 പ്രധാന വിവരങ്ങൾ

26.48
ചതുരശ്ര കിലോമീറ്റർ
21
വാർഡുകൾ
36925
ആകെ ജനസംഖ്യ
97.00%
സാക്ഷരത

📌 പൊതുവിവരങ്ങൾ

വിഷയംവിവരങ്ങൾ
ജില്ലകോട്ടയം
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
വിസ്തീർണ്ണം26.48 ചതുരശ്ര കിലോമീറ്റർ
വാർഡുകളുടെ എണ്ണം21
ജനസംഖ്യ36925
പുരുഷന്മാർ 17841
സ്ത്രീകൾ19084
പട്ടികജാതി ജനസംഖ്യ1057
പട്ടികവർഗ ജനസംഖ്യ102
സ്ത്രീ : പുരുഷ അനുപാതം1007
സാക്ഷരത97.00%
പഞ്ചായത്ത് ഭരണകേന്ദ്രംഞാലിയാകുഴി

🏢 ഭരണപരമായ വിവരങ്ങൾ

വിഷയംവിവരങ്ങൾ
പഞ്ചായത്ത് പരിധിയിലെ വില്ലേജുകൾവാകത്താനം, തോട്ടയ്ക്കാട്
നിയമസഭാ മണ്ഡലംപുതുപ്പള്ളി
ലോക്സഭാ മണ്ഡലംകോട്ടയം

🏢 കോട്ടയം ജില്ലാ പഞ്ചായത്ത്

വാർഡ് നമ്പർഡിവിഷൻജനപ്രതിനിധിഫോൺ നമ്പർഉൾപ്പെടുന്ന വാർഡുകൾ
     

🏢 മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

വാർഡ് നമ്പർഡിവിഷൻജനപ്രതിനിധിഫോൺ നമ്പർഉൾപ്പെടുന്ന വാർഡുകൾ