വാകത്താനം ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം........................
കാഴ്ച്ചപ്പാടും ദൌത്യവും

വാകത്താനം ഗ്രാമപഞ്ചായത്ത്-ഗുണമേډ ലക്ഷ്യങ്ങള്‍-2026-2027

1.    നികുതി പിരിവ് 100%  ആക്കുക
2.    വാര്‍ഷിക പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീകരിച്ച് 100%  ആക്കുക
3.    പഞ്ചായത്തിന്‍റെ മുഴുവന്‍ പ്രദേശത്തും കുടിവെള്ളം എത്തിക്കുക
4.    ഫ്രണ്ട് ഓഫീസില്‍ ടച്ച് സ്ക്രിന്‍ സ്ഥാപിക്കുക
5.    വിവാഹ രജിസ്ട്രേഷന്‍ അന്നേ ദിവസം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുക
6.    തനത് വര്‍ഷത്തെ നികുതി അടയ്ക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തന്നെ നല്‍കുക
7.    ജനന മരണ രജിസ്ട്രേഷന്‍ 5 ദിവസത്തിനകം നടത്തുക
8.    ലൈഫ് 2020 കൂടുതല്‍ പേര്‍ക്ക് വീടും സ്ഥലവും നല്‍കുക
9.    ഹരിതകര്‍മ്മ സേനയ്ക്ക്  ഗാര്‍ബേജ് മൊബൈല്‍ ആപ്പ്  നടപ്പാക്കി മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ഫീ ഈടാക്കുക


ഗുണമേډ നയം
സമ്പൂര്‍ണ ഗുണമേډ സംവിധാനം നടപ്പിലാക്കി പൊതുജനങ്ങള്‍???? ഗുണമേډയുള്ള സേവനങ്ങള്‍ ലഭ്യമാക്കി,തുടര്‍ച്ചയായ വിലയിരുത്തലിലൂടെ ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പരിപൂര്‍ണ സഹകരണം, സമര്‍പ്പണം, സേവന സന്നദ്ധത എന്നിവയിലൂടെ  സുതാര്യവും, കാര്യക്ഷമവും, അഴിമതി രഹിതവുമായ ഭരണം കാഴ്ചവെച്ച്, പൊതുജനസംതൃപ്തി ഉറപ്പു വരുത്തി ഒരു ജനസൗഹൃദ കേന്ദ്രമായി നിലകൊള്ളുക എന്നതാണ് ഈ പഞ്ചായത്തിന്‍റെ നയം