വാകത്താനം ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം........................
അവാർഡുകളും നേട്ടങ്ങളും

അതിദാരിദ്യ നിർമ്മാർജനമെന്ന മഹായ ലക്ഷ്യം കൈവരിക്കുന്നതിന് കിട്ടിയ പുരസ്കാരം

ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ പച്ചത്തുരുത്ത് നടപ്പാക്കിയതിന് കിട്ടിയ പുരസ്കാരം