വാകത്താനം ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം........................
വിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍

വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

 👨‍💼പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
രാജേന്ദ്രകുമാർ എ
സെക്രട്ടറി , വാകത്താനം ഗ്രാമപഞ്ചായത്ത്
വാകത്താനം പി.ഒ , കോട്ടയം - 686538
ഫോണ്‍ : 9496044723
📋 അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ദിനേശൻ പി പി
ജൂനിയര്‍ സൂപ്രണ്ട് , വാകത്താനം ഗ്രാമപഞ്ചായത്ത്
വാകത്താനം പി.ഒ , കോട്ടയം - 686538
ഫോണ്‍ : 9497476878
⚖️അപ്പലേറ്റ് അതോറിറ്റി
ജോയ് മാത്യു
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
കോട്ടയം- 
ഫോണ്‍ : 9745915047