ഞങ്ങളേക്കുറിച്ച് – വാകത്താനം ഗ്രാമ പഞ്ചായത്ത്
സ്ഥലം : ഞാലിയാകുഴി
വിസ്തൃതി : 26.48 ച.കി.മി
വാര്‍ഡുകളുടെ എണ്ണം : 21
വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വില്ലേജ് : വാകത്താനം, തോട്ടയ്ക്കാട്
ബ്ലോക്ക് : മാടപ്പള്ളി
താലൂക്ക് : ചങ്ങനാശ്ശേരി
ജില്ല : കോട്ടയം
നിയമസഭാമണ്ഡലം : പുതുപ്പള്ളി
ലോക്സഭാമണ്ഡലം : കോട്ടയം
ജനസംഖ്യ ( 2011 സെന്‍സസ് പ്രകാരം) : 36925
വിസ്തീർണ്ണം : 26.48 ച. കി.മീ
ജനസംഖ്യ : 36925
പുരുഷൻമാർ : 17841
സ്ത്രീകൾ : 19084
ജനസാന്ദ്രത : 1179
സ്ത്രീ : പുരുഷ അനുപാതം : 1007
മൊത്തംസാക്ഷരത : 97
സാക്ഷരത (പുരുഷൻമാർ) : 98
സാക്ഷരത (സ്ത്രീകൾ) : 96